06
Dec 2024
Wed
06 Dec 2024 Wed
couples and daughter killed on their wedding anniversary

വിവാഹവാര്‍ഷിക ദിനത്തില്‍ ദമ്പതികളും മകളും കുത്തേറ്റു മരിച്ചു. ദക്ഷിണ ഡല്‍ഹിയിലാണ് സംഭവം. രാജേഷ് കുമാര്‍(51), ഭാര്യ കോമള്‍(46), മകള്‍ കവിത(23)എന്നിവരാണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രഭാതനടത്തത്തിനു പോയ ദമ്പതികളുടെ മകന്‍ അര്‍ജുന്‍ വീട്ടില്‍ തിരികെയെത്തിയപ്പോഴാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടതെന്നാണ് പ്രാഥമിക വിവരം. വീട്ടില്‍ മോഷണത്തിന്റെയോ കൈയാങ്കളിയുടെയോ സൂചനകളൊന്നുമില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക