02
Sep 2023
Wed
02 Sep 2023 Wed

തിരുവനന്തപുരം: ദിവസങ്ങള്‍ക്കു മുമ്പ് മകളുടെ വിവാഹം നടത്തിയതിന്റെ ബില്ല് കൊടുക്കാനുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലയിന്‍കീഴ് സ്വദേശികളായ സുഗതനും ഭാര്യ സുനിലയുമാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മകളുടെ വിവാഹം ഹോട്ടലില്‍ നടത്തിയതിന്റെ ബില്ല് കൊടുത്തുതീര്‍ക്കാനുണ്ടായിരുന്ന ദമ്പതികള്‍ ഇക്കാര്യം സംസാരിച്ച് ഒത്തുതീര്‍പ്പാക്കാന്‍ എന്ന പേരിലെത്തിയാണ് ഇവിടെ മുറിയെടുത്തത്. ഇതിനു പിന്നാലെയാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക