03
Feb 2024
Thu
03 Feb 2024 Thu
cpim local secretary hacked to death in koyilandi

കോഴിക്കോട് കൊയിലാണ്ടിയില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു. പുളിയോറ വയല്‍ സത്യന്‍ ആണ് മരിച്ചത്.(cpim local secretary hacked to death in koyilandi)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെറിയപ്പുറം അമ്പലത്തില്‍ ഉല്‍സവത്തിന്റെ ഭാഗമായ ഗാനമേളയ്ക്കിടെയുണ്ടായ സംഘര്‍ഷത്തിലാണ് സത്യനു വെട്ടേറ്റത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക