തൃശൂര്‍ വടക്കാഞ്ചേരിയില്‍ പോലീസുകാരന്‍ ട്രെയിനു മുന്നില്‍ ചാടി ജീവനൊടുക്കി. പോലീസ് കണ്‍ട്രോള്‍ റൂമിലെ സിവില്‍ പോലീസ് ഓഫിസര്‍ രമേഷ് ബാബു(49)വാണ് മരിച്ചത്. ഇയാള്‍ അവിവാഹിതനാണ്. സ്ഥിരമദ്യപാനിയായിരുന്നു രമേഷെന്ന വിവരവും പുറത്തുവരുന്നുണ്ട്. ആത്മഹത്യാകുറിപ്പും പോലീസ് കണ്ടെടുത്തു.
|
ALSO READ: തിരുവനന്തപുരത്ത് നാലാം ക്ലാസുകാരി മരിച്ച നിലയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





