തൃശൂര്‍ കുന്ദംകുളം അഞ്ചൂരില്‍ സെപ്റ്റിക് ടാങ്കില്‍ നിന്ന് മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ സെപ്റ്റിക് ടാങ്ക് ഉള്ള വസ്തുവിന്റെ ഉടമ ശിവരാമന്‍ കഴിഞ്ഞദിവസം തൂങ്ങിമരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സെപ്റ്റിക് ടാങ്കില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
|
മേഖലയില്‍ നിന്ന് കാണാതായ യുവാവിനു വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സെപ്റ്റിക് ടാങ്കില്‍ നിന്നൊരു മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഇത് കാണാതായ യുവാവിന്റേതാണോയെന്നതടക്കമുള്ള പരിശോധനകള്‍ നടക്കുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





