30
Sep 2023
Sat
30 Sep 2023 Sat

കോഴിക്കോട് കടപ്പുറത്ത് ഭീമൻ തിമിംഗലം ചത്തടിഞ്ഞു. മത്സ്യത്തൊഴിലാളികളാണ് ആദ്യം തിമിംഗലത്തെ കണ്ടത്. 11 മീറ്ററിലധികം നീളം തിമിംഗലത്തിന് ഉണ്ടെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. തിമിംഗലം തീരത്ത് ചത്തടിഞ്ഞത് കാണാൻ നിരവധിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>