ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ കുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 30 ആയി. പുലര്‍ച്ചെ ഒന്നിനും രണ്ടിനും ഇടയിലായിരുന്നു അപകടം.
|
വലിയ ജനക്കൂട്ടം ബാരിക്കേഡുകള്‍ തകര്‍ത്തതാണ് അപകടകാരണമായതെന്ന് ഡിഐജി വൈഭവ് കൃഷ്ണ അറിയിച്ചു. നിരവധി പേര്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





