ഫുഡ് ഡെലിവറിക്ക് എത്തിയപ്പോൾ
നായ ഓടിച്ചതിനെ തുടര്‍ന്ന് യുവാവ് മൂന്നാം നിലയിൽ നിന്ന് വീണുമരിച്ചു. സ്വിഗ്ഗിയുടെ ഡെലിവറി ഏജന്റായ മുഹമ്മദ് റിസ്വാൻ(23)ആണ് മരിച്ചത്. ഹൈദരാബാദിലാണ് സംഭവം.
|
അപ്പാര്‍ട്ട്‌മെന്റിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് ചികിത്സയിലിരിക്കേയാണ് യുവാവ് മരിച്ചത്. ബഞ്ചാര ഹില്‍സിലെ ലുംബിനി റോക്ക് കാസില്‍ അപ്പാര്‍ട്‌മെന്റിലേക്ക് ഓര്‍ഡര്‍ ഡെലിവറി ചെയ്യുന്നതിനായി പോയതായിരുന്നു റിസ്വാൻ. ഈ സമയം നായ ഓടിച്ചതോടെ യുവാവ് പരിഭ്രാന്തിയിൽ ഓടുകയും താഴേക്കു വീഴുകയായിരുന്നു.
Related
Latest News
കുതികുതിച്ച സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
- 23-May-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



