01
Jun 2023
Sat
01 Jun 2023 Sat

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പില്‍ വൃദ്ധരായ ഡോക്ടര്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡോ. റാം മനോഹര്‍(75), ഭാര്യ ഡോ. ശോഭ മനോഹര്‍(68)എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുവരും ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. വീടിനുള്ളില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.