ഡസൻകണക്കിന് ഇസ്രായേൽ പൗരന്മാരെ ഹമാസ് ബന്ദികളാക്കിയെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ പ്രതിരോധ സേനകളുടെ വക്താവ് ലഫ്. കേണൽ റിചാർഡ്. പ്രായമായവരും കുടുംബങ്ങളും കുട്ടികളും സൈനികരും അടക്കമുള്ളവരെയാണ് ഹമാസ് ബന്ദികളാക്കിയതെന്ന് റിച്ചാർഡ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
കൂടുതൽ ഹമാസ് പോരാളികൾ അതിർത്തി കടന്നെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ലഫ്. കേണൽ റിചാർഡ് വ്യക്തമാക്കി. എഴുന്നൂറോളം ഇസ്രായേലികളെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇസ്രായേലിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഹമാസ് കഴിഞ്ഞദിവസം വൻതോതിലുള്ള ആക്രമണം അഴിച്ചുവിട്ടത്. മോട്ടോർ ഘടിപ്പിച്ച പാരാഗ്ലൈഡറുകളിലായിരുന്ന ഹമാസ് പോരാളികൾ ഇസ്രായേലിലേക്ക് കടന്നുകയറി സൈനികകേന്ദ്രങ്ങളടക്കം തകർത്തത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





