07
Jun 2024
Sat
07 Jun 2024 Sat
Dr Raeesudheen elected as welfare party national president

നാഗ്പൂർ: വെൽഫെയർ പാർട്ടിയുടെ ദേശീയ പ്രസിഡന്റായി ഡോ. റഈസുദ്ദീനെ തിരഞ്ഞെടുത്തു. നാ​ഗ്പൂരിൽ ചേ‍‍ർന്ന ഫെഡറൽ ജനറൽ കൗൺസിലിലാണ് പശ്ചിമബം​ഗാളിൽ നിന്നുള്ള ഡോ. റഈസുദ്ദീനെ 2024-2028 കാലത്തേക്ക് പാർട്ടിയുടെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക