04
Mar 2026
Wed
04 Mar 2026 Wed
Drone attack against Saudi Aramcos refinery

പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധം തുടരുന്നതിനിടെ സൗദി അരാംകോയുടെ റാസ് തനൂരയിലെ എണ്ണശുദ്ധീകരണ ശാലയ്ക്കു നേരെ ഡ്രോൺ ആക്രമണമുണ്ടായതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. അതേസമയം ആക്രമണത്തിൽ റിഫൈനറിക്കു യാതൊരു വിധ നഷ്ടവും ഉണ്ടായിട്ടില്ലെന്ന് വക്താവ് വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തേയുണ്ടായ ആക്രമണത്തെ തുടർന്ന് സൗദി അരാംകോ എൽപിജി കയറ്റുമതി നി‍ർത്തിവച്ചിരുന്നു. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരിക്കുന്ന സാഹചര്യത്തിൽ ചെങ്കടൽ വഴി കയറ്റുമതി നടത്താൻ അരാംകോ ആലോചിക്കുന്നുണ്ട്.

ALSO READ: ഇറാനിയൻ കപ്പലിനു നേരെ അന്ത‍‍ർവാഹിനിയാക്രമണം; 101 പേരെ കാണാതായി