നിരവധി പേരെ പറ്റിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത ഡിവൈഎസ്പിയുടെ ഭാര്യ പിടിയിലായി. തൃശൂര്‍ കോ ഓപറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ ഭാര്യ കണ്ണൂര്‍ സ്വദേശിനി നുസ്രത്ത് വി പിയാണ് അറസ്റ്റിലായത്.
|
ഹൈക്കോടതിയിലെ അഭിഭാഷകയാണെന്ന് പറഞ്ഞും റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തുമാണ് പ്രധാനമായും ഇവര്‍ തട്ടിപ്പ് നടത്തുന്നത്. തൃശ്ശൂരിലെ വീട്ടില്‍ നിന്നാണ് നുസ്രത്തിനെ പൊലീസ് പൊക്കിയത്. കേസ് നടത്തിപ്പിനെന്ന പേരില്‍ പലരില്‍ നിന്നായി 10 ലക്ഷം രൂപ വരെ നുസ്രത്ത് വാങ്ങിയിരുന്നു.
വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളാണ് ഇവരുടെ പേരിലുള്ളത്. 15 കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തട്ടിപ്പുകാരിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





