കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായിരുന്ന എന്‍ ഭാസുരാംഗനെയും മകന്‍ അഖില്‍ജിത്തിനെയും ഇഡി അറസ്റ്റ് ചെയ്തു. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇഡി ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.
|
നാളെ രാവിലെ ഭാസുരാംഗനെയും അഖിൽ ജിത്തിനെയും ഇഡി കോടതിയില്‍ ഹാജരാക്കും. കണ്ടല സഹകരണ ബാങ്ക് സെക്രട്ടറി ബൈജുവിനെയും ഇ ഡി ഇന്നു ചോദ്യം ചെയ്തിരുന്നു. കണ്ടല സഹകരണ ബാങ്കിൽ 101 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





