16
May 2023
Tue
16 May 2023 Tue

വന്‍ താരനിരയെ അണിനിരത്തി മണിരത്‌നം അണിയിച്ചൊരുക്കിയ പൊന്നിയന്‍ ശെല്‍വന്‍ 1, പൊന്നിയന്‍ ശെല്‍വന്‍ 2 എന്നീ ചിത്രങ്ങള്‍ വന്‍ വിജയമായതിനു പിന്നാലെ നിര്‍മാതാക്കളുടെ കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്. ചെന്നൈയിലെ ലൈക പ്രൊഡക്ഷന്‍സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡിനെത്തിയത്. ലൈക പ്രൊഡക്ഷന്‍സിനെതിരേ എടുത്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് വിശദീകരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>