22
Oct 2024
Wed
22 Oct 2024 Wed
Edapal native expatriate dies in Riyadh

എടപ്പാള്‍ സ്വദേശി സൗദിയിലെ റിയാദില്‍ മരിച്ചു. മാളിയേക്കല്‍ വീട്ടില്‍ അലി-ബീവാത്തുകുട്ടി ദമ്പതികളുടെ മകന്‍ അബ്ദുല്ലക്കുട്ടി(54)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദ് അല്‍ ഖര്‍ജ് റോഡിലെ സൗദി ട്രിപ്പ് കമ്പനിയില്‍ ട്രെയിലര്‍ ഡ്രൈവറായിരുന്നു. 30 വര്‍ഷമായി പ്രവാസിയാണ് അബ്ദുല്ലക്കുട്ടി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവും. ഭാര്യ സാബിറ. മക്കള്‍: നൂറ, ജാസ്മിന്‍, റാഷിദ്. മരുമകന്‍: സെയ്ദ്.