01
Feb 2023
Tue
01 Feb 2023 Tue

ന്യൂഡൽഹി പടക്കവുമായി പോയ ഇലക്ട്രിക് ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ഗ്രേറ്റർ നോയ്ഡയിൽ തിങ്കളാഴ്ചയാണ് അപകടം. ജ​ഗന്നാഥ യാത്രയുടെ ഭാ​ഗമായി പൊട്ടിക്കാനുള്ള പടക്കങ്ങളുമായി പോകവെയാണ് ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ രണ്ടുപേ‍‍ർക്ക് പരിക്കേൽക്കുകയും ഇവരിൽ ഒരാൾ മരിക്കുകയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക