എമിറാത്തി കൃതികളിലെ പൈതൃകത്തെക്കുറിച്ച് വാചാലരായി എമിറാത്തി എഴുത്തുകാരായ അസ്മ അല്‍ ഹംലിയും അഹമ്മദ് അല്‍ അമീരിയും. 44ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. ടെയില്‍സ് ഓഫ് ദ ന്യൂ ജനറേഷന് എന്ന പാനല്‍ ചര്‍ച്ചയില്‍ സംബന്ധിച്ചാണ് ഇരുവരും ഇന്നത്തെ രചയിതാക്കളുടെ കൃതികളില്‍ എമിറാത്തി പൈതൃകം ഉള്‍പ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിച്ചത്.
|
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





