03
Dec 2024
Sat
03 Dec 2024 Sat
engineering college girl student dies after tree fall on bike

നേര്യമംഗലം ചെമ്പന്‍കുഴിയില്‍ കാട്ടാന കുത്തിമറിച്ച പന ബൈക്കിനു മുകളിലേക്ക് വീണ കോളജ് വിദ്യാര്‍ഥിനി മരിച്ചു. കോതമംഗലം എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനിയും പാലക്കാട് കഞ്ചിക്കോട് സ്വദേശിയുമായ ആന്‍മേരി(21)ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന വിദ്യാര്‍ഥി പരിക്കുകളോടെ രക്ഷപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക