01
Jun 2023
Wed
01 Jun 2023 Wed

തിരുവനന്തപുരം: മൃഗശാലയിലെ കൂട്ടിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി.കുരങ്ങിനു വേണ്ടിയുള്ള വ്യാപക തിരച്ചിലിനിടെ മ്യൂസിയം പരിസരത്തെ വലിയ മരത്തിലാണ് ഹനുമാൻ കുരങ്ങിനെ കണ്ടെത്തിയത്. തിരുപ്പതിയിൽ നിന്ന് എത്തിച്ച കുരങ്ങ് കൂട്ടിലേക്ക് മാറ്റുന്നതിനിടെയാണ് ചാടിപ്പോയത്.കുരങ്ങിനെ പിടികൂടി കൂട്ടിലാക്കാനുള്ള ശ്രമം തുടരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>