ദോഹ: ഖത്തറില്‍ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശി ആക്കാട്ട് അബ്ദുല്‍ നാസര്‍ (55) ആണ് ഖത്തറില്‍ നിര്യാതനായത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
സമീറ കൈപ്പള്ളിയാണ് ഭാര്യ.
മക്കള്‍: നസ്‌റീന, തസ്ലീന.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ മറവുചെയ്യും. ഇതിന്റെ നടപടിക്രമങ്ങള്‍ നീക്കിവരികയാണെന്ന് കെഎംസിസി ഖത്തര്‍ അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
|
Expatriate Malayali dies of heart attack in Qatar
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


