17
Jun 2026
Fri
17 Jun 2026 Fri
Facebook and Instagram not working properly

ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ പണിമുടക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആപ്ലിക്കേഷനുകള്‍ ശരിയായി ലോഡുചെയ്യുന്നില്ലെന്നും ഫീഡുകള്‍ പുതുക്കുന്നതിലും ലോഗിന്‍ ചെയ്യുന്നതിലും പരാജയപ്പെടുന്നുണ്ടെന്നും ഉപയോക്താക്കള്‍ പരാതിപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫേസ്ബുക്ക് തുറക്കുമ്പോള്‍ ശൂന്യമായ പേജോ അല്ലെങ്കില്‍ എറര്‍ മെസേജോ ആണ് കാണിക്കുന്നതെന്നും ഉപയോക്താക്കള്‍ പറയുന്നു. മണിക്കൂറുകള്‍ക്കു ശേഷമാണ് തകരാര്‍ പരിഹരിക്കാന്‍ മാതൃകമ്പനിയായ മെറ്റയ്ക്ക് കഴിഞ്ഞത്. അതേസമയം, തകരാറിന്റെ കാരണം എന്താണെന്ന് മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ALSO READ: മലപ്പുറത്ത് ഷിഗെല്ല ബാധിച്ചു മരണം; തിരുവനന്തപുരത്ത് ജ്യൂസില്‍ ബാക്ടീരിയ കണ്ടെത്തി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക