മകന് ആത്മഹത്യ വിഷമത്തില്‍ അച്ഛന് കിണറ്റില്‍ ചാടി ജീവനൊടുക്കി. കാസര്‍കോട് ബേഡകം, ശങ്കരംപാടിയില്‍ ബാലകൃഷ്ണന് നായര്‍(75) ആണ് മരിച്ചത്. ബാലകൃഷ്ണന്റെ മകന് മണികണ്ഠന് കഴിഞ്ഞ മാസം 31ന് തൂങ്ങിമരിക്കുകയായിരുന്നു.
|
ഫയര്‍ഫോഴ്സ് എത്തിയാണ് ബാലകൃഷ്ണന്റെ മൃതദേഹം കിണറ്റില്‍ നിന്നു പുറത്തെടുത്തത്. മകന്റെ മരണശേഷം ബാലകൃഷ്ണന് നായര്‍ മാനസിക വിഷമത്തിലായിരുന്നു. ബേഡകം പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.



