തിരുവനന്തപുരം നഗരൂരില്‍ അച്ഛനെയും മകനെയും ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കിക്കുന്ന് സ്വദേശികളായ കൊച്ചുണ്ണിയെയും മകന് അഖിലിനെയുമാണ് ബ്ലോക്ക് ഓഫിസിനു സമീപത്തെ പുരയിടത്തിലെ നീര്‍ച്ചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
|
ഇവിടെ സ്ഥാപിച്ചിരുന്ന അനധികൃത വൈദ്യുതിവേലിയില്‍ നിന്നാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. മരച്ചീനി കൃഷിയെ കാട്ടുപന്നിയില്‍ നിന്ന് സംരക്ഷിക്കാന്‍ സ്ഥാപിച്ചതാണ് വൈദ്യുതി വേലി. സംഭവവുമായി ബന്ധപ്പെട്ട് വേണുഗോപാലന്‍ പോറ്റി, ഗോപാലന് എന്നിവരെ പോലീസ് പിടികൂടി.
ALSO READ: ഇറാൻ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



