|
കൊല്ലം: കൊല്ലം കോർപ്പറേഷനിലെ മേയറുടെ ഓഫിസ് മുറിയിൽ വൻ അഗ്നിബാധ. ഫയലുകളും, ഫർണിച്ചറുകളും ടിവിയും ഉൾപ്പടെ കത്തി നശിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് ഓഫീസിൽ തീപടരുന്നത് സെക്യൂരിറ്റി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ തന്നെ ഫയർഫോഴ്സിനെ സംഭവം വിളിച്ചറിയിച്ചു. ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി തീ പൂർണമായും അണച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ഉണ്ടാകും.
fire breaks out In kollam mayors-office
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



