കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ തീപിടിത്തം. പുതുതായി നിര്‍മിക്കുന്ന എട്ട് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഏറ്റുമാനൂര്‍, കോട്ടയം ഫയര്‍ ഫോഴ്സ് യൂനിറ്റുകളെത്തി തീ അണയ്ക്കാൻ ശ്രമിക്കുകയാണ്.
|
തീ ആളിപടര്‍ന്നതോടെ നിര്‍മാണ തൊഴിലാളികള്‍ കെട്ടിടത്തിൽ നിന്ന് ഇറങ്ങിയോടിയതിനാൽവൻ അപകടം ഒഴിവായി. ആശുപത്രിയുടെ പരിസരത്ത് പുക നിറഞ്ഞിരിക്കുകയാണ്. തീപിടിത്ത കാരണം വ്യക്തമല്ല.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



