25
Dec 2024
Thu
25 Dec 2024 Thu
four school girls dies in Mannarkkad after goods lorry over turned on them

പാലക്കാട് മണ്ണാര്‍ക്കാട് ലോറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മുകളിലേക്ക് മറിഞ്ഞ് നാല്പേര്‍ മരിച്ചു. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് സിമന്റുമായി പോവുകയായിരുന്ന ലോറി കരിമ്പയില്‍ വച്ചാണ് മറിഞ്ഞത്. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് അപടകടത്തില്‍പെട്ടത്. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു വിദ്യാര്‍ഥിനികള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക