30
Jul 2025
Tue
30 Jul 2025 Tue

സ്കൂൾ വാനിൽ ട്രെയിൻ ഇടിച്ചു നാലു കുട്ടികൾ മരിച്ചു. നിരവധി പേർക്ക് പരിക്ക്. ഇവരുടെ നില അതീവ ഗുരുതരമാണ്.തമിഴ്നാട്‌ കടലൂരിൽ ആണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലെവൽ ക്രോസിൽ ഗേറ്റ്‌ അടയ്ക്കാതിരുന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക