14
Nov 2024
Thu
14 Nov 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജര്‍മ്മനിയിലേക്കുള്ള സൗജന്യ റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുമായി കേരളാ സര്‍ക്കാരിന് കീഴിലുള്ള റിക്രൂട്ടിങ് ഏജന്‍സിയായ OCEPC. ജര്‍മ്മന്‍ ഭാഷയുടെ B1/ B2 ലെവല്‍ സര്‍ട്ടിഫിക്കേഷനുള്ള ഗ്രാജ്വേറ്റ് നഴ്‌സുമാരില്‍ നിന്ന് ആണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. ജര്‍മ്മനിയിലെ വിവിധ ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവയിലായിരിക്കും പ്ലെയ്‌സ്‌മെന്റ്. വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.

അവസാന തീയതി: നവംബര്‍ 30

Eligibility Criteria to Join this Program

  • Bachelor’s degree in nursing
  • Experience: at least 2 years [Recent employment gap should not exceed 1 year]
  • German Language certification required (B1/B2 level)
  • Gender: Male & Female
  • Age: Below 40 years

ശമ്പളം:

2400 മുതല്‍ 4000 യൂറോ (ഏകദേശം 2,15,000 രൂപ മുതല്‍ 360,000 വരെ)

കരാര്‍ കാലാവധി:

3 വര്‍ഷം. മൂന്നുവര്‍ഷത്തിന് ശേഷം നീട്ടാന്‍ സാധ്യതയുണ്ട്.

ജോലി സമയം:

ആഴ്ചയില്‍ 38.5 മണിക്കൂര്‍ അല്ലെങ്കില്‍ 40 മണിക്കൂര്‍ (തൊഴിലുടമകളുടെ അടിസ്ഥാനത്തില്‍)

Attractive Benefits (Conditions Apply)

  • FREE German language training and examinations (to obtain B2 level)
  • FREE Visa processing
  • FREE Document translation and Verification by the German Governmental authority
  • FREE coaching and training of the German lifestyle
  • Integration and orientation training and the follow-up care for two further years.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

എങ്ങിനെ അപേക്ഷിക്കാം

താല്‍പ്പര്യമുണ്ടെങ്കില്‍, നിങ്ങളുടെ സി.വി, പാസ്‌പോര്‍ട്ട്, ജര്‍മ്മന്‍ ഭാഷാ സര്‍ട്ടിഫിക്കറ്റ് എന്നിവ [email protected] എന്ന വിലാസത്തില്‍ ‘BSc Nurse to Germany’ എന്ന സബ്ജക്റ്റ് സഹിതം മെയില്‍ അയക്കുകയാണ് വേണ്ടത്.

Notification: https://odepc.kerala.gov.in/jobs/free-recruitment-of-bsc-nurses-to-germany/

Free Recruitment of BSc Nurses to Germany