13
Nov 2024
Sat
13 Nov 2024 Sat
Gandhiye Kandethal book by Dr Arsu released at SIBF 2024

ഷാര്‍ജ: അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഡോ.ആര്‍സു രചിച്ച ‘ഗാന്ധിയെ കണ്ടെത്തല്‍’ എന്ന പുസ്തകം റൈറ്റേഴ്‌സ് ഫോറം ഹാളില്‍ നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ അഹമ്മദ് ശരീഫ് പുസ്തകം എഴുത്തുകാരന്‍ എം.എ.സുഹയിലിന് നല്‍കി പ്രകാശനംചെയ്തു. സിദ്ദീഖ് കുറ്റിക്കാട്ടൂര്‍ പുസ്തകം പരിചയപ്പെടുത്തി. ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>