വിവാഹച്ചടങ്ങിനിടെ നവവരന് ഹൃദയാഘാതം മൂലം മരിച്ചു. കര്‍ണാടകയിലെ ബംഗല്കോട്ടിലെ ജാംഖണ്ഡിയില്‍ ശനിയാഴ്ചയാണ് സംഭവം. 25കാരനായ പ്രവീണ്‍ ആണ് മരിച്ചത്.
|
വധുവിന്റെ കഴുത്തില്‍ താലികെട്ടിയതിന്റെ പിന്നാലെ പ്രവീണിന് നെഞ്ചുവേദനയുണ്ടാവുകയായിരുന്നു. യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പ് മരിച്ചിരുന്നു. മാട്രിമോണിയല്‍ സൈറ്റ് വഴിയായിരുന്നു ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്.
ALSO READ: വിവാഹത്തലേന്ന് പ്രതിശ്രുത വധു ഹൃദയാഘാതം മൂലം മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
സ്വര്‍ണത്തിന്റെ വില എന്തായി? ഇന്ന് വാങ്ങണോ?
- 15-Sep-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





