വിവാഹമുറപ്പിച്ച 19കാരി നെടുമങ്ങാട്ട് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിശ്രുത വരന്‍ പോലീസ് കസ്റ്റഡിയില്‍. നെടുമങ്ങാട് ഐടിഐ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായ നമിത(19)ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിശ്രുത വരന്‍ സന്ദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
|
സന്ദീപിന്റെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ ചോദ്യംചെയ്യലിനായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നമിത മരിച്ച ദിവസം രാവിലെ സന്ദീപ് യുവതിയെ വീട്ടിലെത്തി കണ്ടിരുന്നു. ഇവിടെ നിന്ന് പോയ ശേഷം നമിതയെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്നും വീട്ടില്‍ തിരികെയെത്തി നോക്കിയപ്പോഴാണ് അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്നുമാണ് സന്ദീപ് പോലീസിനോട് പറഞ്ഞത്.
കമിതാക്കളായ ഇരുവരുടെയും വിവാഹം രണ്ടുവര്‍ഷം മുമ്പാണ് നിശ്ചയിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





