26
Jul 2024
Sun
26 Jul 2024 Sun
groom to be dies days before his wedding due to heart attack

വിവാഹം കഴിക്കാൻ നാട്ടിലെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മാറ‍ഞ്ചേരി കൂളത്ത് കബീറിന്റെയും സൗദയുടെയും മകൻ ഡാനിഷ്(28)ആണ് മരിച്ചത്. ഞായറാഴ്ച പുല‍ർച്ചെ ഉറക്കത്തിലായിരുന്നു മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അടുത്ത ‍ഞായറാഴ്ചയായിരുന്നു ഡാനിഷിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഖത്തറിൽ പ്രവാസിയായ ഡാനിഷ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. സഹോദരങ്ങൾ: ഫാരിസ് കബീർ(ദുബൈ), ഹിബ. മയ്യിത്ത് കോട‍ഞ്ചേരി ജുമുഅ മസ്ജിദ് ഖബ‍ർസ്ഥാനിൽ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക