23
Sep 2023
Mon
23 Sep 2023 Mon

ദോഹ: മലയാളി വീട്ടമ്മ ഖത്തറില്‍ മരിച്ചു. ഗുരുവായൂര്‍ സ്വദേശിനി ശഹ്‌റു കബീര്‍(50) ആണ് മരിച്ചത്. അര്‍ബുദ ബാധയെ തുടര്‍ന്ന് ഒരു വര്‍ഷമായി ഖത്തറില്‍ ചികില്‍സയിലായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭര്‍ത്താവ്: പി.കെ. കബീര്‍. മക്കള്‍: ഫര്‍സാന്‍ കബീര്‍, ദില്‍വര്‍ ഹന്ന. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.