12
Aug 2024
Thuവിസിറ്റ് വിസയിലെത്തിയ ഹരിപ്പാട് സ്വദേശി ബഹ്റൈനിൽ മരിച്ചു ഹരിപ്പാട് ചിങ്ങോലി സ്വദേശി ബഹ്റൈനിൽ മരിച്ചു. ജയപ്രകാശ്- ശോഭ ജയപ്രകാശ് ദമ്പതികളുടെ മകൻ അനന്തു ജയപ്രകാശ് (24) ആണ് മരിച്ചത്. ഹരിഗീതപുരം ബഹ്റയ്ൻ മുൻ എന്റർടൈൻമെന്റ് സെക്രട്ടറി ജ്യോതിഷ് പ്രകാശ് (ആദി) സഹോദരനാണ്.
|