ഹയ്യ കാർഡ് ലഭിച്ചവർ ടിക്കറ്റില്ലാത്ത ഫുട്ബോൾ ആരാധകരെ ഖത്തറിലേക്ക് ക്ഷണിക്കുന്നതിന് പ്രത്യേകം ഫീസ് നൽകണമെന്ന് അധികൃതർ അറിയിച്ചു. 500 റിയാൽ ഫീസ് ഹയ്യ ആപ്പിലൂടെ അടയ്ക്കണമെന്നാണ് സുപ്രിം കമ്മിറ്റി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
|
ഹയ്യ കാർഡുള്ളവർക്ക് ടിക്കറ്റില്ലാത്ത മൂന്ന് പേരെ ഖത്തറിലേക്ക് ക്ഷണിക്കാവുന്നതാണ്. പന്ത്രണ്ട് വയസ്സിന് താഴെയുള്ളവർ ഫീസ് നൽകേണ്ടതില്ല.
വേൾഡ് കപ്പ് ടിക്കറ്റ് വിൽപ്പനയുടെ അവസാന ഘട്ടം പ്രഖ്യാപിക്കുന്നതോടെയാണ് ഈ സേവനം ലഭ്യമാവുക.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



