21
Oct 2023
Thu
21 Oct 2023 Thu

ഖത്തറിൽ പല സ്ഥലങ്ങളിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും ആലിപ്പഴ വർഷവും. അടുത്ത രണ്ടു ദിവസങ്ങളിൽ ശക്തമായ മഴയും ഇടിമിന്നലും കാറ്റും ഉയർന്ന തിരമാലകളും ഉണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പല സ്ഥലങ്ങളിലും ശക്തമായ മഴയും ഇടിമിന്നലും തുടരുന്നതിനാൽ
ഏവരും മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വാരാന്ത്യത്തിലെ താപനില കുറഞ്ഞത് 27 ഡിഗ്രി സെൽഷ്യസും കൂടിയത് 34 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക