08
Jul 2023
Tue
08 Jul 2023 Tue

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയില്‍ പാടത്ത് ജോലി ചെയ്യുന്നതിനിടെ തെങ്ങ് ദേഹത്തേക്ക് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് പരിക്ക്. പല്ലാറോഡ് സ്വദേശിനി തങ്കമണി(55)ആണ് മരിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും കാറ്റുമാണ് ലഭിക്കുന്നത്. വിവിധ ജില്ലകളില്‍ വ്യാപക മഴക്കെടുതികളാണ് റിപോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക