പാലക്കാട്: പേപ്പട്ടിയുടെ കടിയേറ്റ് വീട്ടമ്മ മരിച്ചു. പാലക്കാട് നെന്മാറ വിത്തിനശ്ശേരിയില്‍ സരസ്വതി(60)ആണ് മരിച്ചത്. മെയ് ഒന്നിനാണ് സരസ്വതിക്ക് തെരുവുനായയുടെ കടിയേറ്റത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി പ്രതിരോധ കുത്തിവയ്പ് എടുത്തു. എന്നാല്‍ മുറിവ് ഗുരുതരമായതോടെ വലതുകാലിലെ വിരലുകള്‍ മുറിച്ചുമാറ്റി.
|
ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ സമയത്ത് പേവിഷ ബാധ സ്ഥിരീകരിക്കുകയും നില ഗുരുതരമാവുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





