15
May 2025
Sun
15 May 2025 Sun
Houthis successfully landed a ballistic missile at Israel's main airport

ഇസ്രായേലിലെ ഹെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിനു നേരെ ഹൂഥികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം. ആക്രണണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആക്രമണ പശ്ചാത്തലത്തില്‍ പ്രധാനമന്തരി ബെഞ്ചമിന്‍ നെതന്യാഹു പ്രതിരോധമന്ത്രിയുമായും ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും ടെലിഫോണില്‍ ചര്‍ച്ച നടത്തി. ആക്രമണത്തിനു പിന്നാലെ ടെല്‍ അവീവിലേക്കുള്ള എയര്‍ഇന്ത്യ വിമാനം അബൂദബിയിലേക്ക് വഴിതിരിച്ചുവിട്ടു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക