08
Dec 2023
Thu
08 Dec 2023 Thu

തിരുവനന്തപുരം തിരുവല്ലത്ത് 22കാരിയായ ഷഹ്ന ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് നൗഫലിനെ അറസ്റ്റ് ചെയ്യും. ആത്മഹത്യാ പ്രേരണാ കുറ്റമാണ് നൗഫലിനെതിരേ ചുമത്തിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭർതൃവീട്ടിൽ യുവതി ക്രൂരപീഡനം നേരിട്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഷഹാനയുടെ മൃതദേഹമായി ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫിസിനുമുന്നിൽ ബന്ധുക്കൾ കഴിഞ്ഞദിവസം പ്രതിഷേധിച്ചിരുന്നു. ശരിയായ അന്വേഷണം നടത്താമെന്ന ഫോർട്ട് അസിസ്റ്റന്റ് കമ്മീഷറുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക