മര്‍ദ്ദനമേറ്റ് ചികില്‍സ തേടിയ ഭാര്യയെ ഭര്‍ത്താവ് ആശുപത്രിയില്‍ കയറി കുത്തിക്കൊന്നു. തമിഴ്‌നാട്ടിലെ കരൂരിലാണ് സംഭവം. 27കാരിയായ ശ്രുതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വിശ്രുതാണ് ഭാര്യയെ കൊലപ്പെടുത്തിയത്.
|
പ്രണയിച്ച് വിവാഹിതരായ ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. ശനിയാഴ്ച രാത്രി വിശ്രുത് ശ്രുതിയെ മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനമേറ്റ യുവതി കുളിത്തലൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടുകയും ചെയ്തു. ഇവിടെ ചികില്‍സയിരുന്ന ശ്രുതിയെ ഇന്നുരാവിലെ കത്തിയുമായെത്തിയ വിശ്രുത് കുത്തിക്കൊല്ലുകയായിരുന്നു.
ALSO READ: രണ്ട് സഹോദരങ്ങള്‍ക്കായി ഒരു വധു; പിന്നിലെ കാരണം പറഞ്ഞ് നേതാവ്
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





