കാലടിയിൽ യുവതിയെ ഭർത്താവ് കഴുത്ത് ഞരിച്ചു കൊന്നു. 35 വയസുള്ള രത്നാവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മുകേഷ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് സ്വദേശികളായ ദമ്പതികൾ ഏറെക്കാലമായി കാലടിയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
|
ഇന്നലെ രാത്രി ഭാര്യയെ കാണാനില്ലെന്ന് മുകേഷ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംശയം തോന്നിയ പൊലീസ് മുകേഷിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകചുരുളഴിഞ്ഞത്. രത്നാവതിയിലുള്ള സംശയമാണ് കൊലപാതക കാരണമെന്ന് പ്രതി മൊഴി നൽകി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



