09
Oct 2023
Wed
09 Oct 2023 Wed

കണ്ണൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊന്നശേഷം ഭർത്താവ് പൊലീസിൽ കീഴടങ്ങി. പ​യ്യ​ന്നൂ​ര്‍ കാ​ങ്കോ​ല്‍ സ്വ​ദേ​ശി പ്ര​സ​ന്ന​യാ​ണ് കൊല്ലപ്പെട്ടത്.
ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.
പിണങ്ങികഴിഞ്ഞിരുന്ന പ്രസന്ന ഇന്ന് വീട്ടിൽ എത്തിയപ്പോഴാണ് ഭർത്താവ് ഷാജി ഇവരെ കഴുത്തറുത്ത് കൊന്നത്.ദമ്പതികൾക്ക് മൂന്നു മക്കളുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇ​രു​വ​രും ത​മ്മി​ല്‍ ഏ​റെ​ക്കാ​ല​മാ​യി പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.തുടർന്ന് ഇ​രു​വ​രും പിരിഞ്ഞു താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് പ്ര​സ​ന്ന വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക