കോഴിക്കോട്: ഐ ലീഗില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ ഗോകുലം കേരള റിയല്‍ കശ്മീരിനെ നേരിടും. ഗോകുലത്തിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മല്‍സരം. ലീഗില്‍ ഗോകുലം അഞ്ചാം സ്ഥാനത്താണ് . പുതിയ കോച്ച് ഫ്രാന്‍സിസ് ബോണറ്റിന് കീഴില്‍ ജയിച്ച് കയറാമെന്ന പ്രതീക്ഷയിലാണ് ടീം. റിയല്‍ കശ്മീര്‍ ലീഗില്‍ നാലാം സ്ഥാനത്താണ്.
|
ലീഗില്‍ ശ്രീനിധി ഡെക്കാന്‍, റൗണ്ട് ഗ്ലാസ്സ് പഞ്ചാബ്, ട്രാവു എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉള്ളത്.ഇന്ന് വൈകിട്ട് 4.30നാണ് മല്‍സരം. ഈ സീസണിലെ മോശം ഫോമിനെ തുടര്‍ന്ന് മുന്‍ കോച്ച് റിച്ചാര്‍ തോവയെ ഗോകുലം പുറത്താക്കുകയായിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



