23
Feb 2023
Wed
23 Feb 2023 Wed

ആദായ നികുതി ഇളവ് പരിധി ഏഴ് ലക്ഷമാക്കിയതായി ധനമന്ത്രി നിർമലാ സീതാരാമൻ. ഏഴ് ലക്ഷം വരെ നികുതി വേണ്ട. നികുതി സ്ലാബുകള്‍ അഞ്ചെണ്ണമാക്കി നിജപ്പെടുത്തി. 3-6 ലക്ഷം വരെ 5 ശതമാനമാണ് നികുതി. 6-9 ലക്ഷം വരെ 10 ശതമാനം, 9-12 ലക്ഷം വരെ 15 ശതമാനം, 12-15 ലക്ഷം വരെ 20 ശതമാനവുമാണ് നികുതി. ഇത് അഞ്ചാം തവണയാണ് നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>