ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്തില്‍ ഒന്നാമതെത്താന്‍ ഇന്ത്യ. 2023 പകുതിയോടെ ഇന്ത്യയിലെ ജനസംഖ്യ 142.86 കോടിയാകുമെന്ന് യുനൈറ്റഡ് നേഷന്‍സ് പോപുലേഷന്‍ ഫണ്ടിന്റെ റിപോര്‍ട്ടില്‍ പറയുന്നു. 142.57 കോടിയാണ് നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ചൈനയിലെ ജനസംഖ്യ.
|
2022ല്‍ ഇന്ത്യയിലെ ജനസംഖ്യ 140.66 കോടിയാണ്. ഈ വര്‍ഷം ഇന്ത്യന്‍ ജനസംഖ്യയില്‍ 1.56 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





