നാട്ടില്‍ നിന്ന് മടങ്ങിവന്നതിനു പിന്നാലെ ഇന്ത്യന്‍ ദമ്പതികള്‍ യുഎസില്‍ അപകടത്തില്‍ മരിച്ചു. ആന്ധ്രപ്രദേശിലെ പാലക്കൊല്ലു സ്വദേശികളായ കൃഷ്ണ കിഷോര്‍(45), ഭാര്യ ആശ(40)എന്നിവരാണ് മരിച്ചത്.
|
വാഷിങഗ്ടണില് നടന്ന അപകടത്തിലാണ് ദമ്പതികള്‍ മരിച്ചത്. ഇരുവരും അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചു.
10 ദിവസം മുമ്പാണ് കുടുംബം പാലകൊല്ലുവിലെത്തിയത്. യുഎസിലേക്കുള്ള മടക്കയാത്രയ്ക്കിടെ കുടുംബം ദുബയിലെത്തി പുതുവര്‍ഷം ആഘോഷിച്ചിരുന്നു. ഇവിടെ നിന്നാണ് യുഎസിലേക്കു പോയത്.
ALSO READ: യുഎസില്‍ 27കാരിയെ കുത്തിക്കൊന്ന ശേഷം മുന്‍ കാമുകന് ഇന്ത്യയിലേക്ക് കടന്നു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





