അബൂദബി: ഖത്തറില്‍ പ്രവാസിയായ ഇന്ത്യക്കാരന് അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 34 കോടി രൂപ സമ്മാനം. ഖത്തറില്‍ ഡ്രൈവറായി ജോലി നോക്കുന്ന മുജീബ് തെക്കേ മത്തീരിക്കാണ് ബിഗ് ടിക്കറ്റ് നറുക്കെടിപ്പിലെ മെഗാ പ്രൈസായ 15 ദശലക്ഷം ദിര്‍ഹം ലഭിച്ചത്.
|
12 കൂട്ടുകാര്‍ ചേര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി ഓരോ മാസവും മൂന്നു ടിക്കറ്റ് വീതം ഓരോമാസവും എടുത്തിരുന്നുവെന്ന് മുജീബ് പറഞ്ഞു. എട്ടുവര്‍ഷമായി ഖത്തറില്‍ പ്രവാസിയായ മുജീബ് നിലവില്‍ ബാങ്ക് ഔദില്‍ ഡ്രൈവറായി ജോലി നോക്കുകയാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


