21
Sep 2023
Wed
21 Sep 2023 Wed

ദോഹ: നബിദിനത്തോടനുബന്ധിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് സെപ്തംബര്‍ 28ന് അവധി പ്രഖ്യാപിച്ചു. ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വാരാന്ത്യ അവധി കൂടി കഴിഞ്ഞ് ഒക്ടോബര്‍ 1നാണ് എംബസി തുറന്നുപ്രവര്‍ത്തിക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>